അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്....
പുഷ്പ 2'ല്‍ തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീല ആറാടിയ ഐറ്റം നമ്പര്‍ യൂട്യൂബില്‍ തരംഗമാകുന്നു. 'കിസിക്' എന്നു പേരിട്ടിരിക്കുന്ന പാട്ട് പുറത്തിറങ...
അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പാട്‌നയിലെ വന്‍ ജനസാ?ഗരത്തിന് മുന്നില്‍ വച്ചായിരുന്നു ട്ര...
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുഷ്പ 2 ടീം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉയര്&zw...
അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ വിരുന്നുമായി സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിന്റെ ടീസര്...
സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ...
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് 'പുഷ്പ'. ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍...
പുഷ്പ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് നടന്റെ ലുക്ക് പുറത...